Saturday, May 18, 2024

Salary + Allowances

indiaNews

എംപിമാരുടെയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്ന  ബില്ലുകള്‍ രാജ്യസഭ പാസാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നത് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ച ഈ ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നുകോവിഡ്

Read More