Friday, May 17, 2024

sabarimala 2021

keralaNews

ശബരിമല ദര്‍ശനത്തിനായി 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഇതുവരെ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.ആദ്യ ദിനമായ ഇന്നലെ 4,986 പേരാണ് മല ചവിട്ടിയത്.

Read More
keralaNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ശബരിമല ദര്‍ശനം നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ഇളയ മകന്‍ കബീര്‍ ആരിഫും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.10ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ ഗണപതി കോവിലിലെത്തി കെട്ടുമുറുക്കി.

Read More