Monday, May 20, 2024

pk wariyar kummanam

keralaNewsObituary

പി.കെ. വാര്യര്‍ ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി; കുമ്മനം രാജശേഖരന്‍

ആയുര്‍വേദ ചികിത്സാരംഗത്ത് സമഗ്ര മാറ്റത്തിനും വിശ്വാസ വീണ്ടെടുപ്പിനും വഴിയൊരുക്കിയ മഹാവൈദ്യന്‍ പി.കെ.വാര്യരുടെ ദേഹവിയോഗം തീരാനഷ്ടമെന്ന് കുമ്മനം രാജശേഖരന്‍. ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി. ശാസ്ത്രനിഷ്ഠവും യുക്തിഭദ്രവുമായ

Read More