Saturday, May 18, 2024

palakakdu

keralaNews

ദമ്പതികള്‍ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ്. മരണത്തില്‍ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Read More