Monday, May 20, 2024

online class timetable

keralaNews

ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ തയ്യാറായി.

കൈറ്റ് വിക്ടേഴ്‌സിലൂടെ ജൂണ്‍ ഒന്നുമുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ തയ്യാറായി.ജൂണ്‍ ഒന്നുമുതല്‍ നാലുവരെ രാവിലെ 10.30-നായിരിക്കും അങ്കണവാടിക്കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ സംപ്രേക്ഷണം.

Read More