Sunday, May 19, 2024

nedumudi pinarayi

keralaNewsObituary

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയാണ് നഷ്ടമായത്; മുഖ്യമന്ത്രി

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയായ കലാകാരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി. നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിക്കുകയായിരുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി

Read More