Sunday, May 19, 2024

n mohanan moonnar

keralaNews

സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയ അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന്‍ (47) ആണ് മരിച്ചത്. 3 സുഹൃത്തുക്കള്‍ക്കൊപ്പം

Read More