Friday, May 17, 2024

milan kundera death

Newspoliticsworld

വിശ്വപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ചെക്കോസ്ലോവാക്യ എഴുത്തിലൂടെ പോരാട്ടം നടത്തിയ ലോക പ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) വിട പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

Read More