Sunday, May 19, 2024

meenangadi

keralaNews

മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു.

വയനാട്: സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ്

Read More