Saturday, May 18, 2024

maveli express

keralaNews

ഓര്‍മയില്ലെന്ന് എ.എസ്.ഐയുടെ ചവിട്ടേറ്റ പൊന്നന്‍ ഷമീര്‍

ഞായറാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ ഉണ്ടായത് ഓര്‍മയില്ലെന്ന് എ.എസ്.ഐയുടെ ചവിട്ടേറ്റ പൊന്നന്‍ ഷമീര്‍. മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. ടിക്കറ്റ് എടുത്തിരുന്നു. പൊലീസ് ഉപദ്രവിച്ചോ എന്നത് ഓര്‍ക്കുന്നില്ല.

Read More