മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു
കണ്ണൂര്‍:കണ്ണൂരിലെ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും ക്ലീനര്‍ രവീന്ദ്രനുമാണ്
Read More