Sunday, May 19, 2024

mannimala

keralaNews

കരിമ്പനക്കുളത്ത്  കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. 

മണിമല :മണിമല കരിമ്പനക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.  ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ച വെച്ചുച്ചിറ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണിമല

Read More