Tuesday, May 21, 2024

mahe

indiakeralaNews

കേരളത്തേക്കാള്‍ 12 രൂപയുടെ കുറവ് മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറി.

ഇന്ധനവില ഗണ്യമായി കുറഞ്ഞതോടെ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ തിരക്കേറി. കേന്ദ്രത്തിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന പുതുച്ചേരിയും നികുതി ഒഴിവാക്കിയതോടെയാണ് മാഹിയില്‍ പെട്രോളിന് കേരളത്തേക്കാള്‍ 12 രൂപയുടെ കുറവുണ്ടായത്.

Read More