Sunday, May 19, 2024

m g radhakrishnan

keralaNews

ജനപ്രിയ ഭാവഗാനങ്ങളുടെ സംഗീത ശിൽപി………..

ഇന്ന് എം.ജി.രാധാകൃഷ്ണൻ്റെ പതിനൊന്നാം ചരമവാർഷിക ദിനം. സംഗീത സംവിധായകൻ ,ഗായകൻ ,വോക്കലിസ്റ്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി.രാധാകൃഷ്ണനെ ലളിതഗാനങ്ങളുടെ രാജശിൽപി എന്ന നിലയിലാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്

Read More