Thursday, May 16, 2024

ksrtc kerala staff uniform

keralaNews

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ കൊടുക്കേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് വെട്ടിക്കുറയ്ക്കുന്നത്.

Read More
keralaNewsUncategorized

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജനുവരി മുതല്‍ വീണ്ടും കാക്കിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല നിറത്തിലുള്ള യൂണിഫോം മാറ്റി പഴയ കാക്കി നിറത്തിലേക്ക് മാറ്റും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാര്‍ക്ക് നീല നിറവും നല്‍കും.

Read More