Wednesday, May 15, 2024

ksrtc kerala school student news

keralaNews

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ കൊടുക്കേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് വെട്ടിക്കുറയ്ക്കുന്നത്.

Read More