Monday, May 20, 2024

kottayam textiles

keralaNews

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് പൂട്ടി.

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപകര്‍ ദുരിതത്തില്‍. രണ്ട് കോടി 30 ലക്ഷമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടാനുള്ളത്. തൊഴിലാളി സമരത്തെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ് കന്പനി അടച്ചുപൂട്ടിയതാണ് പ്രതിസന്ധിക്ക്

Read More