Tuesday, May 21, 2024

kodathi theft

keralaNews

കോടതിയില്‍ മോഷണം : പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം മോഷണം പോയി

മലപ്പുറം: അതീവ സുരക്ഷയുള്ള കോടതി കെട്ടിടത്തില്‍ പട്ടാപ്പകല്‍ മോഷണം. പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണമാണ് മോഷണം പോയത്.മലപ്പുറം ജില്ല കോടതി കെട്ടിടത്തില്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലാണ് എല്ലാവരെയും ഞെട്ടിച്ച മോഷണം

Read More