Monday, May 20, 2024

kmshaji

keralaNews

കെ എം ഷാജിയുടെ വീട്ടിലെ പരിശോധന;50 ലക്ഷം കണ്ടെടുത്തു

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ 50 ലക്ഷം കണ്ടെടുത്തു .അനധികൃത പണം കണ്ടെടുത്തതോടെ ഉടന്‍ അറസ്റ്റിനും സാധ്യത ഉണ്ട്

Read More