Sunday, May 19, 2024

kerala hrds

keralaNewspolitics

എച്ച്ആര്‍ഡിഎസിനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് സെക്രട്ടറി

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജോലി നല്‍കിയതിന്റെ പേരില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ആരോപിക്കുന്നത്.

Read More