Sunday, May 19, 2024

kendra award

indiaNews

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍   പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-2023 വര്‍ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യം എന്നിവര്‍ക്കാണ് പുരസ്‌കാരം. മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണന്‍,

Read More