Saturday, May 18, 2024

keermani manoj

keralaNews

അയ്യേ ഇതൊക്കെ ചീളുകേസ്; ലഹരി പാര്‍ട്ടി പോലെയുള്ള ചെറിയ കേസില്‍ പെട്ടത് നാണക്കേട്

വയനാട്: ലഹരിപ്പാര്‍ട്ടിയില്‍ പിടിയിലായതിന് ശേഷം കിര്‍മാണി മനോജ് നടത്തിയ പ്രതികരണത്തില്‍ അമ്പരന്ന് പോലീസുകാര്‍. ലഹരിപ്പാര്‍ട്ടി പോലെയുള്ള ചെറിയ കേസില്‍ പെട്ടത് നാണക്കേടായെന്നാണ് കിര്‍മാണി മനോജ് പോലീസുകാരോട് പറഞ്ഞത്.

Read More
keralaNews

മയക്കുമരുന്ന് പാര്‍ട്ടി; കിര്‍മാണി മനോജ് അറസ്റ്റില്‍

വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി. ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി

Read More