Sunday, May 19, 2024

joe root

keralaNewsSports

മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്.

ലീഡ്സ്: മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്. ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

Read More