Monday, May 20, 2024

INDIAN PARLEMENT

indiakeralaNews

സാമ്പത്തിക സംവരണം, തീരുമാനം പാര്‍ലമെന്റിന്; സുപ്രിംകോടതി

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി പരാമര്‍ശം. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജാതി സംവരണം ഇല്ലാതായേക്കാമെന്ന സുപ്രിംകോടതി യുടെ പരാമര്‍ശം.

Read More