Monday, May 20, 2024

Hevy rain

keralaNews

മഴക്കെടുതിയിൽ വിറങ്ങലിച്ച് എരുമേലി ; 100 ലധികം കടകളിൽ വെള്ളം കയറി.  

എരുമേലി: ഇന്നലെ വെളുപ്പിന് ആരംഭിച്ച്  12 മണിക്കൂർ നീണ്ട നിന്ന കനത്ത മഴയിലും  വെള്ളപ്പൊക്കത്തിലും  വിറങ്ങലിച്ച് എരുമേലിയിൽ  100 ലധികം കടകളിൽ വെള്ളം കയറി . മണിമലയാറ്റിലും , വലിയ തോട്ടിലുമുണ്ടായ വെള്ളപ്പൊക്കമാണ് എരുമേലിയെ ദുരിതത്തിലാക്കിയത്

Read More