Thursday, May 16, 2024

harmohan dhawan death

indiaNewsObituarypolitics

മുന്‍ കേന്ദ്രമന്ത്രി ഹര്‍മോഹന്‍ ധവാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായി ഹര്‍മോഹന്‍ ധവാന്‍ അന്തരിച്ചു. 83 വയസായിരുന്നു. ഏറെ നാളത്തെ ആരോ?ഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More