Sunday, May 19, 2024

gas cilinder fire accident

keralaNews

തൃശൂര്‍ കൈപ്പറമ്പില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍ കൈപ്പറമ്പില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. സ്‌ഫോടനത്തില്‍ ഓടിട്ട വീട് തകര്‍ന്നു. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു സംഭവം. തൃശൂര്‍ കൈപ്പറമ്പ് പുത്തൂര്‍

Read More