Monday, May 20, 2024

gangotri

indiaNews

ഉത്തരാഖണ്ഡില്‍ മലയിടിച്ചില്‍ തുടരുന്നു.

ഉത്തരാഖണ്ഡിലെ മലയിടിച്ചില്‍ തുടരുന്നു. ഗംഗോത്രി ദേശീയപാതയിലാണ് രാവിലെ മലയിടിഞ്ഞത്. കനത്ത പാറകളടക്കം ദേശീയപാതയിലേക്ക് വീണിരിക്കുന്ന തിനാല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കാലതാമസമെടുക്കുമെന്നാണ് സൂചന.ഉത്തരകാശി ജില്ലയില്‍ ഗംഗോത്രി ദേശീയപാതയിലാണ് സംഭവം.

Read More