ബാധയൊഴിപ്പിക്കല്‍: ചങ്ങലകൊണ്ട് അടിയേറ്റ യുവതി മരിച്ചു
ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണ സംഭവം. ടൈംസ് നൗ ആണ് വാര്‍ത്ത
Read More