ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വരയായുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നിനാണ് രാജമല ദേശീയോദ്യാനം അടച്ചത്. കൊവിഡ് ഭീഷണി നിലനിന്ന കഴിഞ്ഞ സീസണില്‍
Read More