Sunday, May 19, 2024

Eid al-Adha

keralaNews

ഇന്ന് ബലി പെരുന്നാള്‍

തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പനയനുസരിച്ച് മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ആത്മസമര്‍പ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്‌ളാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

Read More
keralaNews

കേരളത്തില്‍ ബലിപെരുന്നാള്‍ 10ന്

കോഴിക്കോട് :കാപ്പാടും തെക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിനാല്‍ ബലിപെരുന്നാള്‍ 10ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.  

Read More