Tuesday, May 21, 2024

director enforcement rahul naveen

indiaNews

രാഹുല്‍ നവീന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ മേധാവി

ന്യൂഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആക്ടിങ് ഡയറക്ടറായി രാഹുല്‍ നവീനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍. ആദായനികുതി വിഭാഗത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

Read More