Saturday, May 18, 2024

death madeena

GulfNewsObituary

കോഴിക്കോട് സ്വദേശി മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു

മദീനയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരാമൂല കൊയിലത്തുംകണ്ടി നുദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍

Read More