Sunday, May 19, 2024

death kply

keralaLocal NewsNewsObituary

അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു.

പാറത്തോട് വേങ്ങത്താനം അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മെയില്‍ കൊച്ചുതോട്ടത്തില്‍ ഷാജിയുടെ മകന്‍ അഹദ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

Read More
keralaNewsObituary

നിര്യാതനായി.

കാഞ്ഞിരപ്പള്ളി: മാളിയേക്കല്‍ കെ.എം ജോസഫ് (ഔസേപ്പച്ചന്‍- 75) നിര്യാതനായി. കാഞ്ഞിരപ്പള്ളി മേഖലയിലെ ആദ്യകാല ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ ഒരാളായ കെ.എം ജോസഫ് കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക സന്നദ്ധരംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

Read More