Sunday, May 19, 2024

death gulf

GulfNewsObituary

റിയാദിലും ജിദ്ദയിലുമായി രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ തിങ്കളാഴ്ച രണ്ടു മലയാളികള്‍ മരിച്ചു. റിയാദില്‍ തിരൂര്‍ ബി പി അങ്ങാടി ആലുങ്ങല്‍ സ്വദേശി തൊടിശ്ശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി.

Read More