Friday, May 17, 2024

dcc office

keralaNews

അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ മൃതദേഹം എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചു.

ഇന്നലെ അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളം ഡിസിസി ഓഫീസിലെത്തി. പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ഡിസിസി ഓഫിസിലേക്ക് എത്തിച്ചത്.

Read More