Tuesday, May 21, 2024

DAG

BusinessindiakeralaNewspolitics

കിഫ്ബിയ്ക്കെതിരെ വീണ്ടും സിഎജി

കിഫ്ബിയ്‌ക്കെതിരെ വീണ്ടും സിഎജി. കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റ് ഇതര വായ്പകളാണെന്നും ആകസ്മിക വായ്പകളെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More