Sunday, May 19, 2024

chiranjeevi movie valther veeraya

EntertainmentindiaNews

ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

തിരുവനന്തപുരം:കെഎസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയ്ക്കായി ടൈറ്റില്‍ ട്രാക്ക് പുറത്ത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും.

Read More