Sunday, May 19, 2024

bsf punjab

indiaNewsObituary

ബിഎസ്എഫ് മെസ്സിലെ വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം

അമൃത്സര്‍: പഞ്ചാബിലെ ബിഎസ്എഫ് ജവാന്‍മാരുടെ മെസ്സില്‍ വെടിവെപ്പ്. സംഭവത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത ജവാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.അമൃത്സറിലുള്ള ഖാസ ഗ്രാമത്തിലെ

Read More