സര്‍പ്പ രാജ്ഞിയായ വാസുകിയുടെ വാസസ്ഥലമായ കൊടുങ്ങൂര്‍ ആയില്യംകാവ് നാഗരാജ ക്ഷേത്രം ശ്രദ്ധേയമാകുന്നു.
തിരുവനന്തപുരം :പ്രകൃതിയുടെ സവിശേഷമായ കാവുകള്‍ അണിയിച്ചൊരുക്കിയ കോട്ടയം ജില്ലയിലെ വാഴൂര്‍ കൊടുങ്ങൂര്‍ ആയില്യംകാവ് നാഗരാജക്ഷേത്രമാണ് ശ്രദ്ധേയമാകുന്നത്.അഷ്ടനാഗ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇവിടെ മഹാദേവ പ്രതിഷ്ഠയുടെ ഇരുവശങ്ങളിലുമായി
Read More