Thursday, May 16, 2024

anil panachooran

keralaNews

കവി  അനിൽ പനച്ചൂരാന്റെ കുടംബത്തിന് കൂട്ടായി സേവാഭാരതി.

ജനഹൃദയങ്ങളുടെ സ്നേഹവും മാത്രം സമ്പാദിച്ച അനിൽ പനച്ചൂരാന്റെ കുടംബത്തിന് കൂട്ടായി സേവാഭാരതി കവിയായ അനിൽ പനച്ചൂരാന്റെ മരണം മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ജീവിതം എങ്ങനെ

Read More
keralaNews

അനില്‍ പനച്ചൂരാന്റെ സംസ്‌കാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു.

കവിയും ഗാനരചയ്താവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു. കായംകുളത്തെ ഗോവിന്ദമുട്ടത്തെ വീട്ടില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരം. അച്ഛന്റെ അനുജന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.അമ്മയ്ക്കും ഭാര്യയ്ക്കും

Read More
keralaNewsObituary

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ

Read More