Monday, May 20, 2024

actor jaya prabha

EntertainmentindiaNews

ഇഎസ്‌ഐ: നടി ജയപ്രദയ്ക്ക് തടവുശിക്ഷ

ചെന്നൈ: ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് മുന്‍ എംപിയുമായ നടിക്ക് കോടതി ശിക്ഷ വിധിച്ചത്. ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്.

Read More