Monday, May 20, 2024

a m harison

keralaNewspolitics

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ.എം.ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം: വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ.എം.ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ ഹാരിസ് റിമാന്‍ഡിലാണ്.

Read More