Sunday, May 19, 2024

എം.ജി ബിരുദ ഏകജാലകം

educationkeralaNews

എം.ജി ബിരുദ ഏകജാലകം; ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.അലോട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് ഓണ്‍ലൈനായി അടച്ച് പ്രവേശനം

Read More