Friday, May 17, 2024
keralaNews

സോളര്‍ തട്ടിപ്പുകേസില്‍ സരിത നായര്‍ അറസ്റ്റില്‍

സോളര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ അറസ്റ്റില്‍. സോളര്‍ തട്ടിപ്പു കേസില്‍ ഹാജരാകാത്തതിന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.