Friday, May 17, 2024
HealthindiaNews

സച്ചിന്‍ തെന്‍ഡുല്‍ക്കറിന് കോവിഡ് പോസിറ്റീവ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് (47) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിലെ മറ്റുള്ളവരെല്ലാം കോവിഡ് നെഗറ്റീവാണെന്നും താന്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും സച്ചിന്‍ വ്യക്തമാക്കി.