Sunday, May 19, 2024
keralaNews

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ,ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി.

ബുധനാഴ്ച തുടങ്ങേണ്ട ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഈ ക്ലാസുകളിലെ തിയറി പരീക്ഷകള്‍ ഇന്നു പൂര്‍ത്തിയാകും. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.