Saturday, May 11, 2024
keralaNews

രാത്രി നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ച് ഡിജിപി: ലോക്‌നാഥ് ബെഹ്‌റ

രാത്രി നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോവാം. നോമ്പ് സമയത്തെ സാധാരണ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാളെങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡിജിപി പറഞ്ഞു.