Tuesday, May 21, 2024
keralaNewsObituary

കോണ്‍ഗ്രസ് നേതാവ് എന്‍.ജി.സുരേന്ദ്രന്‍ അന്തരിച്ചു

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എന്‍.ജി.സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി അംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവും പന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

                      news update