Saturday, April 27, 2024
educationkeralaLocal NewsNews

എരുമേലി എംഇഎസ് കോളേജിൽ മെഗാ തൊഴിൽ മേള  ശനിയാഴ്ച

എരുമേലി എംഇഎസ് കോളേജ് പ്ലേസ്മെന്റ് സെല്ലും , റിക്രൂട്ട്മെന്റ് ഹബ് പ്ലേസ്‌മെന്റ് സെർവീസസും  സംയുക്തമായി നടത്തുന്ന തൊഴിൽ മേളയിൽ 15+ കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തുന്നു .പരിപാടി ശനിയാഴ്ച (9-4-2022) നടക്കും
Free Registration
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ.
¶Tech Mahindra
¶Allianz
¶Genisys Group
¶Spandana Spoorthy Financial Services
¶IIFL Samasta Finance
¶Craysol Technologies
¶Oxygen Digital Shop
¶Svatantra Micro Finance
¶AVG Motors
¶Aabasoft technologies
¶NCS Hyundai
¶Max Morgan Overseas Educations
¶ESAF Co Operatives
¶Sance laboratories
¶Reliant Credits India LTD
¶Autobahn Trucking Corporation
¶Recruitment HUB Pool
¶KELL
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വേക്കൻസിസ്‌
അറിയുന്നതിനും , അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനുമായി 9656557054 എന്ന നമ്പറിലേകി ബയോഡേറ്റ  വാട്സാപ്പ് ചെയ്യുക .അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപ്ലൈ ചെയ്യുക .